Thursday, 28 August 2014

Saturday, 9 August 2014

GENERAL EDUCATION - PRIMARY SCHOOLS - SENIORITY OF SCHOOL TEACHERS ON RETRENCHMENT - CLARIFICATION - GO.(MS).NO.42/2011/G.Edn .Dated - 16.02.2011


STAFF FIXATION 2014-2015 - GOVT.SCHOOLS -DEPLOYMENT OF EXCESS TEACHERS



2014-15 ലെ ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 20 വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

 CIRCULAR

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌


http://bpekerala.in/tet-2014/index.php


2014 സെപ്തംബറില്‍ നടത്തുന്ന

 കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) 
ആഗസ്റ്റ് എട്ട് മുതല്‍ 20 വരെ ഓണ്‍ലൈനായി 
അപേക്ഷ സമര്‍പ്പിക്കാം. 
ഇതു സംബന്ധിച്ച വിജ്ഞാപനം 



എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു